കൈരളി മര്‍മ വൈദ്യശാലയില്‍ ലഭ്യമാകുന്ന പ്രധാന ചികിത്സകളും സേവനങ്ങളും:
കളരിമര്‍മ തിരുമ്മ് ചികിത്സകള്‍
ബോണ്‍ സെറ്റിംഗ്
സുജോക് തെറാപ്പി
റിഫ്ളക്സോളജി
ആയുര്‍വേദ ഒറ്റമൂലി നാട്ടുചികിത്സകള്‍
സ്പൈന്‍, ജോയിന്റ്, നെക്ക്പെയിന്‍ പ്രശ്നങ്ങള്‍
സ്പോര്‍ട്സ് ഇഞ്ചുറികള്‍
എത്ര പഴക്കമുള്ള നടുവേദനയും ഒറ്റത്തവണ നാഢീമര്മ-ബോണ്സെറ്റിംഗ് ചികിത്സയിലൂടെ സുഖപ്പെടുത്തുന്നു. നട്ടെല്ലിലെ കശേരുക്കളുടെ അകല്‍ച്ച, ഡിസ്ക് തെറ്റല്‍, ഞരമ്പ് ബ്ലോക്ക്, നീര്‍ക്കെട്ട്, ചതവ്, നട്ടെല്ല് വാതം, കൈപൊക്കാന്‍ പറ്റാത്ത അവസ്ഥ, കഴുത്ത് തിരിക്കാന്‍ വയ്യായ്ക, മുട്ട് വേദന, ഉപ്പൂറ്റി വേദന എ്നനിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പണച്ചിലവ് കുറഞ്ഞതും ഉടന്‍ ആശ്വാസം ലഭിക്കുന്നതുമായ ചികിത്സാരീതികള്‍.
കുറഞ്ഞ കാലയളവിനുള്ളില്‍ ആധുനിക വൈദ്യശാസ്ത്രം കൈയൊഴിഞ്ഞതുള്പ്പെടെ ധാരാളം നടുവേദനരോഗികളെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈരളി മര്‍മ വൈദ്യശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
